വസ്തു നികുതി പിരിവ് ക്യാമ്പ് 14/09/2026 മുതൽ 29/09/2026 വരെ
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം- അപേക്ഷ സമർപ്പണം

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

രഹ്ന പി ആനന്ദ്

സെക്രട്ടറി, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
 പി.ഒ ശാന്തിപുരം 680668

ഫോൺ : 9447311602

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സരിൻ സുദർശനൻ കെ

ഹെഡ് ക്ലാർക്ക്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
 പി.ഒ ശാന്തിപുരം 680668

ഫോൺ : 9947472255

അപ്പലേറ്റ് അതോരിറ്റി

സെൻകുമാർ കെ

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, തൃശൂർ

ഫോൺ :