കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
സാമൂഹ്യനീതിയെ ആസ്പദമാക്കിയ ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന, എല്ലാ മേഖലകളിലും സുസ്ഥിര വികസനം ഉറപ്പു വരുത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ജനസൗഹൃദ പഞ്ചായത്തായി മാറുന്ന ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
ദൗത്യം
ജൽജീവൻ മിഷൻ പദ്ധതി വഴി എല്ലാ വീടുകൾക്കും ശുദ്ധജലം ഉറപ്പുവരുത്തുക
ശുചിത്വം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക
വിദ്യാഭാസ മേഖലയിൽ തൊഴിലടിസ്ഥിത വിദ്യാഭ്യാസത്തിനും ഉന്നത പഠനത്തിനും സൌകര്യങ്ങൾ സൃഷ്ടിക്കുക.
ജൈവവൈവിദ്ധ്യ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും നടപ്പാക്കുക