വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പേര് : രഹ്ന പി ആനന്ദ്

പദവി : സെക്രട്ടറി , ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്

വിലാസം : പി ഒ ശാന്തിപുരം , തൃശ്ശൂര്‍ - 680668

ഫോണ്‍ : 9496046161

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പേര് : സരിൻ സുദർശനൻ

പദവി : ഹെഡ് ക്ലർക്ക് സൂപ്രണ്ട് , ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്

വിലാസം : പി ഒ ശാന്തിപുരം , തൃശ്ശൂര്‍ - 680668

ഫോണ്‍ : 04802850252

 

അപ്പലേറ്റ് അതോറിറ്റി

പേര് : ദുര്‍ഗ്ഗാദാസ്

പദവി : പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

വകുപ്പ് : തദ്ദേശസ്വയംഭരണവകുപ്പ്

വിലാസം : അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

ഫോണ്‍ : 9496046011