വസ്തു നികുതി പിരിവ് ക്യാമ്പ് 14/09/2026 മുതൽ 29/09/2026 വരെ
ബജറ്റ് റിപ്പോർട്ട് 2025-26

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളിൽ പ്രഥമം സ്ഥാനം നൽകുന്ന കുടിവെള്ളത്തിനാണ് 2025-26  വർഷത്തെ ബജറ്റ്  ഊന്നൽ നൽകുന്നത്. 

  • Budget 2025-26